Bangalore jc nagar police arrested man who tried to disturb woman
സംഭവത്തില്‍ പരാതി ലഭിച്ചയുടന്‍ പൊലീസ് സംഘം സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു.